സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. മരിച്ച കൊല്ലം സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം. അതേസമയം, കൊല്ലം സ്വദേശികളുടെ മരണത്തിൽ ഇതുവരെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും […]
Read more

കൊതിയൂറും തനി നാടൻ ചെമ്മീൻ വറുത്തത് ഫ്രൈ

ചെമ്മീൻ മലയാളികൾക്ക് പ്രിയങ്കരമായ ഒരു ഭക്ഷണമാണ്. ചെമ്മീനിൽ തന്നെ പല വെറൈറ്റി ഉണ്ടെങ്കിലും അതിൽ ഏവർക്കും ഇഷ്ടപെട്ടത് ചെമ്മീൻ ഫ്രൈ ആയിരിക്കും. എന്നാൽ ചെമ്മീൻ ഫ്രൈ ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ? ചേരുവകൾ ചെമ്മീൻ – അര കിലോ മുളക് പൊടി – 3 ടീ സ്പൂൺ കുരുമുളക് പൊടി – 2 ടീ സ്പൂൺ മഞ്ഞൾ പൊടി – അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ ഉപ്പ് – പാകത്തിന് […]
Read more

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

കൊല്ലം: നിലമേലിൽ ഇന്നലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെയുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ആറുപേരാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് ഉള്ളത്. അതേസമയം, ശാസ്ത്രീയ […]
Read more

മുരിങ്ങയില കൊണ്ട് കിടിലൻ മുട്ട തോരൻ

മുരിങ്ങയില കാൽസ്യം വർദ്ധിക്കാനും അതുപോലെ തന്നെ ശരീരത്തിനും വളരെ ഗുണകരമായതാണ് എന്ന് നമുക്ക് അറിയാം. എന്നാൽ മുരിങ്ങയിലയുടെ കൂടെ ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട കൂടി ആയാലോ അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ ഇതാ അതുപോലെ തന്നെയുള്ള ഒരു വെറൈറ്റി, ഹെൽത്തി തോരൻ. ആവശ്യമായ സാധനങ്ങൾ മുരിങ്ങയില – ഒരു കപ്പ് മുട്ട – 3 എണ്ണം ചെറിയ ഉള്ളി – 10 എണ്ണം വെളുത്തുള്ളി – 3 അല്ലി പച്ച മുളക് – 3- 4എണ്ണം തേങ്ങ […]
Read more

ബാച്ചിലേഴ്സിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്തു നോക്കൂ

മത്തി എന്നും മലയാളികളുടെ വീക്നസ് ആണ്. മത്തി കറി മുതൽ മത്തി പീരയും മത്തി പൊരിച്ചതും വരെ ട്രൈ ചെയ്ത മടുത്തിരിക്കുന്നവരാകും നമ്മൾ. എന്നാൽ ബാച്ചിലേർസിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സ്വാദിഷ്ടമായ “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ. ചേരുവകൾ 1. വെളുത്തുള്ളി 2. ഇഞ്ചി 3. പച്ചമുളക് 4. പെരുംജീരകം 5. കുരുമുളക് പൊടി- 2 ടീസ്പൂൺ 6. മുളക് പൊടി – 1 ടേബിൾ സ്പൂൺ 7. മഞ്ഞൾപൊടി- 3/4 സ്പൂൺ 8. […]
Read more

മിന്നൽ പരിശോധനയിൽ കണ്ടത് 90 കിലോ പഴകിയ ഇറച്ചി; എംആർ ചിക്കൻ സ്റ്റാൾ പൂട്ടിച്ച്‌ ആരോഗ്യ വകുപ്പ് അധികൃതർ

കോഴിക്കോട്: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്ന പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഏകദേശം 90 കിലോഗ്രാം പഴകിയ കോഴിയിറച്ചി പിടികൂടി. ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ടൗണിൽ പ്രവർത്തിച്ചിരുന്ന എംആർ ചിക്കൻ സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്, തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പാട് ടൗണിലും ബീച്ച് മേഖലയിലുമാണ് പരിശോധന നടത്തിയത്. ബീച്ച് ഏരിയയിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും അവ […]
Read more

ഈ കൊതിയൂറും വൈറൽ ഫിഷ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

ഫിഷ് ഫ്രൈ മലയാളികളുടെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഫേവറിന്റെ ഡിഷ് തന്നെയാണ്. ഫിഷ് ഫ്രൈയിൽ പലതരം വെറൈറ്റികൾ ഉണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് വൈറൽ ഫിഷ് ഫ്രൈ തന്നെയാണ്. ചേരുവകൾ വെളിച്ചെണ്ണ – 1 സ്പൂൺ മുളകുപൊടി – 2 സ്പൂൺ മഞ്ഞൾപൊടി – 1 സ്‌പൂൺ കുരുമുളക് പൊടി – 1/4 സ്പൂൺ ഉപ്പ് – ആവിശ്യത്തിന് സവാള – 1 വലുത് കറിവേപ്പില – ആവിശ്യത്തിന് ഉണക്ക മുളക് ചതച്ചത് – […]
Read more

ചിക്കന് അമിത വില; കടയ്ക്കു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം, വില കുറക്കാമെന്ന് വ്യാപാരി

കോഴിക്കോട്: ചിക്കന് അമിത വില ഈടാക്കി വൽപ്പ നടത്തിയ താമരശ്ശേരി ചുങ്കത്തെ കടയ് മുന്നിൽ ഡിവൈ.എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ താമരശ്ശേരി ബൈപ്പാസ് റോഡിലെ കടകളിൽ 224 രൂപക്ക് ചിക്കൻ വിൽപ്പന നടത്തിയപ്പോൾ ചുങ്കം മാർക്കറ്റിലെ കടയിൽ 250 രൂപയായിരുന്നു ഈടാക്കിയത്, ഇതിനു പുറമെ ഇറച്ചിക്കൊപ്പം കഴുത്ത്, പാർട്സ് എന്നിവയും അമിതമായി ചേർക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വില കുറക്കാമെന്നും, പാർട്സുകൾ ചേർക്കുന്നത് ഒഴിവാക്കാമെന്നും ഉടമ പ്രതിഷേധക്കാരെ അറിയിച്ചു, ഇതോടെയാണ് DYFI പ്രവർത്തകർ പിരിഞ്ഞു പോയത്. […]
Read more

ബീറ്റ്റൂട്ട് ഇനി വെറുതെ കളയേണ്ട; ഈ വെറൈറ്റി ഡിഷ് ഒന്ന് ട്രൈ ചെയ്തു നോക്കു

മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് രസം. ഊണ് കഴിഞ്ഞ് രസം കുടിക്കുന്ന ഒരു പതിവ് മലയാളികൾക്ക് ഉള്ളതാണ്. എന്നാൽ ഇനി സാധാരണ രസം കുടിച്ച് മടുത്തവർക്ക് ഇതാ ഒരു വെറൈറ്റി രസം. ചേരുവകൾ കുരുമുളക് ജീരകം ഉണങ്ങിയ ചുവന്ന മുളക് മല്ലി ബീറ്റ്റൂട്ട് തക്കാളി പുളി വെളുത്തുള്ളി കറിവേപ്പില ഉപ്പ് മല്ലിയില പാചകം ചെയ്യേണ്ട വിധം ½ ടീസ്പൂൺ മുഴുവൻ കുരുമുളക്, ടീസ്പൂൺ ജീരകം, 2 മുഴുവൻ ഉണങ്ങിയ ചുവന്ന മുളക് (തണ്ട് നീക്കം […]
Read more

കാലിത്തീറ്റയ്ക്കായി ശേഖരിച്ചു, മനുഷ്യർക്ക് ഭക്ഷണമായി നൽകി; കർശന നടപടിയുമായി ഫുഡ് ആൻഡ് സേഫ്റ്റി

കോഴിക്കോട്: പയ്യോളിയിൽ ഭക്ഷ്യ വസ്തു‌ നിർമാണ യൂണിറ്റിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന. ഭക്ഷ്യ ഉൽപന്ന നിർമാണത്തിനായി ശേഖരിച്ച ഉപയോഗ ശൂന്യമായതും പഴകിയതും ഫംഗസ് ബാധ ഉള്ളതുമായ അസംസ്കൃത വസ്‌ത്തുക്കളാണ് സംഘം കണ്ടെത്തിയെത്. പയ്യോളി ഷെറിൻ ഫുഡ് പ്രൊഡക്ട്‌സ് എന്ന ബ്രഡ് ക്രംബ് നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധന സംഘം കണ്ടെത്തിയത്.സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകി. ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. […]
Read more

Recent News

Advertisement