പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നടത്തി
തൃശ്ശൂർ: പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2026ന്റെ സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടിലിന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.സെക്രട്ടറി സുനില്‍ സരോവരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്ഥാപക പ്രസിഡന്റ് ലാലുമോന്‍ ചാലക്കുടി.മുന്‍ പ്രസിഡന്റ് ഷാലി മുരിങ്ങുല്‍,വൈസ് പ്രസിഡന്റ് ലിക്‌സന്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 17 ചൊവ്വാഴ്ച എസ്എന്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2026 ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. […]
Read more

