കുറ്റിക്കാട്ട് കൊട്ടാരം ക്ഷേത്രത്തിൽ വീണ്ടും മോഷണശ്രമം; മൊബൈൽ അലേർട്ട് വിനയായി
കോട്ടയം: അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണശ്രമം. ആറാം തവണയാണ് ക്ഷേത്രത്തിൽ മോഷണശ്രമം നടക്കുന്നത്. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്‌ടാവ് കയ്യിൽ കരുതിയിരുന്ന കപ്പതണ്ട് ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ തള്ളത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ആധുനിക സുരക്ഷാ സംവിധാനമായ മൊബൈൽ അലേർട്ട് വഴി വിവരം പുറത്തറിഞ്ഞതോടെ വൻ മോഷണം ഒഴിവായി. മോഷണശ്രമം നടന്നയുടൻ ക്ഷേത്രഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങി. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭാരവാഹിയായ ശ്രീകുമാർ ഉടൻ തന്നെ […]
Read more

