Recent News
Whiteswan TV Official Links
Special Story
Whiteswan Exclusive
National
International
Politics
രാജിക്ക് പിന്നാലെ എക്സ് ബയോ മാറ്റി അണ്ണാമലൈ; ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’
ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’ (A common man in search of good politics) എന്ന പുതിയ ബയോയോടെ അദ്ദേഹം എക്‌സ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തു. ആറ് വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, ഉടൻ പുതിയ രാഷ്ട്രീയ മുന്നേറ്റം ആരംഭിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. ഡൽഹിയിൽ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ചകൾക്കു […]
വീണ ഇടനിലക്കാരി മാത്രം, പിണറായിയാണ് പ്രതിയെന്ന് ഷോൺ ജോർജ്
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ ഇടനിലക്കാരി മാത്രമാണെന്നും വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഈ കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സി എം ആർ എൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട […]
വന്യജീവി ആക്രമണത്തിൽ വ്യക്തി മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും: മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ ആളുകൾ മരിച്ചാൽ ധാർമിക ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കാൻ ജൂൺ 15-ന് പ്രത്യേക ഡ്രൈവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം സോളാർ വേലി (solar fencing) പദ്ധതികൾ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 2000 കിലോമീറ്ററോളം സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെന്നും, 100 ദിവസത്തിനുള്ളിൽ അത് 2500 കിലോമീറ്ററാക്കാനും ഈ വർഷം […]
Social share
Recent News
ട്വന്റി 20 ക്ലൈമാക്സ്; അന്ന് ശബരിമലയിൽ, ഇന്ന് ദീപാവലി; ജയറാമിനെ എയറിലാക്കി സോഷ്യൽ മീഡിയ
ചെന്നൈ: മലയാളത്തിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ‘ട്വൻറി ട്വൻറി’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ഒരുവിധം എല്ലാ താരങ്ങളും തലകാണിച്ച ചിത്രം സൂപ്പർ ഹിറ്റും ആയിരുന്നു. എന്നാൽ ചിത്രത്തിൻറെ ക്ലൈമാക്സിൽ ജയറാം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താരം രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടിയാണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. മുൻപ് ശബരിമലക്ക് പോയതുകൊണ്ടാണ് താൻ ട്വൻറി ട്വൻറിയുടെ ക്ലൈമാക്സിൽ ഇല്ലാതിരുന്നതെന്നാണ് ഒരു ഓൺലൈൻ മലയാളം ചാനലിന് […]
Read more
രാജിക്ക് പിന്നാലെ എക്സ് ബയോ മാറ്റി അണ്ണാമലൈ; ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’
ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’ (A common man in search of good politics) എന്ന പുതിയ ബയോയോടെ അദ്ദേഹം എക്‌സ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തു. ആറ് വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, ഉടൻ പുതിയ രാഷ്ട്രീയ മുന്നേറ്റം ആരംഭിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. ഡൽഹിയിൽ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ചകൾക്കു […]
Read more
വീണ ഇടനിലക്കാരി മാത്രം, പിണറായിയാണ് പ്രതിയെന്ന് ഷോൺ ജോർജ്
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ ഇടനിലക്കാരി മാത്രമാണെന്നും വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഈ കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സി എം ആർ എൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട […]
Read more
മദ്യലഹരിയിൽ പോലീസുകാരനെ തല്ലി യുവാവ്; സംഭവം മെഡിക്കൽ പരിശോധനയ്ക്കിടെ
ഖുർദ: മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അറസ്റ്റിലായ യുവാവ്, ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ചു. ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ച സമയത്തായിരുന്നു സംഘർഷം. പ്രതിക്ക് പരിസരബോധം നഷ്ടമായിരുന്നു, ആശുപത്രി ജീവനക്കാർ, രോഗികൾ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒപ്പം നോക്കിക്കാണുന്നിടത്താണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. കൂട്ടിലുള്ള മറ്റൊരു പ്രതി പിടിച്ചുപറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിന്റ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരെയും പൊതു സ്ഥലത്ത് പ്രശ്‌നം സൃഷ്ടിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാഗമാരി പോലീസ് […]
Read more
രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ
കൊച്ചി: താമര ലെഷർ എക്സ്പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും വെളാങ്കണ്ണിയിൽ വരാനിരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര […]
Read more
വോഡഫോണ്‍ ഐഡിയയും മെറ്റയും കൈകോര്‍ക്കുന്നു; വി ഉപഭോക്താക്കള്‍ക്കായി സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്‍റ് മൊബൈല്‍ വെരിഫിക്കേഷന്‍ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. നെറ്റ്വര്‍ക്ക് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആധികാരികത ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒടിപി അല്ലെങ്കില്‍ പാസ്വേഡ് മാനുവലായി ടൈപ്പ് ചെയ്യാതെ തന്നെ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ പശ്ചാത്തലത്തില്‍ വെരിഫൈ ചെയ്യപ്പെടും. […]
Read more